UPAST
KAU Pensioners have to opt their tax-regime for their IT Calculation for the FY 2024-25 and submit the Anticipatory Proforma as email to pension@kau.in or to The Comptroller,Pension Section,KAU Head Quarters, failing which, option 2 (new regime) will be used as default . Please furnish the details of anticipated savings for the FY 2024-25 (AY 25-26) on or before 25-Mar-2024. Otherwise Tax will be deducted proportionately as per new regime (option 2) from your monthly pension from April 2024 onwards. Form available in Forms Menu->IT_Savings_OptionAnticipatory_FY_2024_25.pdf കെ.എ.യു. ലെ നികുതി ദായകരായ എല്ലാ പെന്ഷന്കാരും, തങ്ങൾക്കു യോജിച്ച നികുതി വ്യവസ്ഥ (ഓപ്ഷൻ 1 /ഓപ്ഷൻ 2 ) തിരഞ്ഞെടുത്തു പ്രൊഫോർമ യുപാസ്റ്റിൽ നിന്നും ഫോംസ് ->IT_Savings_OptionAnticipatory_FY_2024_25.pdf ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്‌ pension@kau.in ൽ ഇമെയിൽ ആയോ , കംപ്ട്രോളർ , പെൻഷൻ വിഭാഗം, കെ .എ.യു. ഹെഡ് ക്വാർട്ടേഴ്‌സ് എന്ന വിലാസത്തിലോ 25 -മാർച്ച് -2024ഓടെ ലഭ്യമാക്കേണ്ടതാണ്. ഇല്ലാത്ത പക്ഷo പുതിയ നികുതി വ്യവസ്ഥ (ഓപ്ഷൻ 2) ഉൾപ്പെടുത്തി ടി നിരക്കിൽ ഏപ്രിൽ മാസം 2024 മുതൽ നികുതി ഈടാക്കുന്നതാണ്. All KAU Pensioners have to submit the ANNUAL LIFE CERTIFICATE. കെ.എ .യു . പെൻഷൻകാർ വാർഷിക ജീവൽ പത്രിക സമർപ്പിക്കേണ്ടതാണ് . For Individual Life Certificate, Please Login to UPAST Portal, click Certificate->Life Certificate menu. For blank Life Certificate, before login click UPAST Forms menu . ജീവൻ പ്രമാൺ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക പെൻഷൻ സംബന്ധിച്ച് സംശയങ്ങൾ ഈ നമ്പറുകളിൽ 0487 - 2438086,0487 - 2438087,0487 - 2438088,0487 - 2438089 വിളിച്ചു സംശയ നിവാരണം നടത്താവുന്നതാണ്. Mobile App for UPAST is available in the following link Download . Install in Android mobile. Those who have not submitted the copy of PAN CARD should submit it immediately to KAU Pension Section. Please link your AADHAR CARD to PAN പാന്‍ കാര്ഡ് കോപ്പി നല്‍കാത്തവര്‍ ഉടനെ ഹാജരാക്കേണ്ടതാണ്.
News and Events









 Quick Links
Goverment of India
Finance Department
Kerala Sarkar
IT Calculator
Jeevan Pramaan
Developed & Maintained by Directorate of Information Systems (DIS) , Kerala Agricultural University.(0487-2438186)
Best viewed in Mozilla Firefox 3.5 or above, scripts enabled