UPAST
Form 16 and Part B for the Financial Year 2025-2026 is available in UPAST Portal[Statements->Form16 Menu]. KAU Pensioners who are opting option 1, OLD REGIME for TAX purpose for the FY 2026-2027 (AY 27-28), please submit anticipated savings on or before 25/March/2026 as email to pension@kau.in or to The Comptroller,Pension Section,KAU Head Quarters. കെ.എ .യു . പെൻഷൻകാർ വാർഷിക ജീവൽ പത്രിക കംപ്ട്രോളർ , പെൻഷൻ വിഭാഗം, കേരള കാർഷിക സർവകലാശാല,വെള്ളാനിക്കര, തൃശൂർ - 680656 ലോ, lifecertificate@kau.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കേണ്ടതാണ് . All KAU Pensioners have to submit the ANNUAL LIFE CERTIFICATE to The Comptroller, KAU Pension Section, KAU Vellanikkara, Thrissur - 680656 or lifecertificate@kau.in For Individual Life Certificate, Please Login to UPAST Portal, click Certificate->Life Certificate menu. For blank Life Certificate, before login click UPAST Forms menu . ജീവൻ പ്രമാൺ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക Jeevan Pramaan App Installation guide പെൻഷനേഴ്‌സ് ഡാറ്റ ഷീറ്റ് ഫോംസ് മെനുവിൽ (Forms-> PensionersDataSheet.pdf) PensionersDataSheet നിന്നും ഡൗൺലോഡ് ചെയ്തു കംപ്ട്രോളറൂടെ ഓഫീസിൽ നേരിട്ടോ കംപ്ട്രോളർ , പെൻഷൻ വിഭാഗം, കേരള കാർഷിക സർവകലാശാല,വെള്ളാനിക്കര, തൃശൂർ - 680656 എന്ന വിലാസത്തിൽ തപാൽ മുഖേനയോ 2025 ഡിസംബർ 31 നു മുൻപായി സമർപ്പിക്കുക ആശ്വാസ ധന സഹായം- CFA(Compassionate Financial Assistance) ലഭിക്കുന്നവരുടെ വാർഷിക ജീവൽ പത്രിക UPAST->Forms->LifeCertificate_for_CFA പെൻഷൻ സംബന്ധിച്ച് സംശയങ്ങൾ ഈ നമ്പറുകളിൽ 0487 - 2438086,0487 - 2438087,0487 - 2438088,0487 - 2438089 വിളിച്ചു സംശയ നിവാരണം നടത്താവുന്നതാണ്. Mobile App for UPAST is available in the following link Download . Install in Android mobile. Please link your AADHAR CARD to PAN പാന്‍ കാര്ഡ് കോപ്പി നല്‍കാത്തവര്‍ ഉടനെ ഹാജരാക്കേണ്ടതാണ്.
News and Events

Mainlist - Seniority List as on 30.04.2026

Form16 & PartB for FY 2025-26 [ UPAST Portal : Statements->Form16 Menu ]





 Quick Links
Goverment of India
Finance Department
Kerala Sarkar
IT Calculator
Jeevan Pramaan
Developed & Maintained by Directorate of Information Systems (DIS) , Kerala Agricultural University.(0487-2438186)
Best viewed in Mozilla Firefox 3.5 or above, scripts enabled